സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 38 ശ്രീഹരിയുടെ ഒരു ഫ്രണ്ട് ആണ് സംസാരിക്കുന്നത്. അവൻ എയർടെൽ എന്നാ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ സിഇഒ ആണ്. മുഖവുര ഒന്നും ഇല്ലാതെ തന്നെ അവൻ പറഞ്ഞു. “ശ്രീഹരി, നീ തന്ന ആ നമ്പർ... ഇപ്പോഴും ആക്ടീവാണ്... ആ സിം ഇപ്പോൾ യൂസ് ചെയ്യുന്നത് പൂനയിൽ Symbiosis കോളേജിലെ ഒരു ബിബിഎ സ്റ്റുഡൻറ് ആണ്. പേര് സ്വാഹ. ഈ പെൺകുട്ടിയാണ് ഇപ്പോൾ നിലവിൽ ഈ നമ്പർ യൂസ് ചെയ്യുന്നത്. നിൻറെ ഫോണിൽ ഞാൻ രജിസ്ട്രേഷൻ ഡീറ്റെയിൽസ് അയച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ വിളിച്ചാൽ മതി. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്. ഞാൻ വിളിക്കാം.” “Thanks Abi... ഞാൻ നിന്നെ വിളിക്കാം...” അത്ര മാത്