♡15♡{2} പക്ഷേ അവൾ!! ആദ്യമായി എന്നെ നേർക്കുനേർ വെല്ലുവിളിച്ചവൾ😡 എൻറെ കൂടെനിന്നവരെ കൊന്നവൾ😡 അവളെയാണ് എന്റെ ലക്ഷ്യം...... ഒരു പോലീസുകാർക്കും അവളെ ഞാൻ വിട്ടു കൊടുക്കില്ല... എൻറെ കൈകൊണ്ട് തന്നെ ഞെരിഞ്ഞമരും..... എന്തായാലും നിൻറെ പകയിൽ ഇനി ഞാൻ മാത്രമല്ലേ ഉള്ളൂ എന്നെ തേടി നീ വരുമെന്നും ഉറപ്പാ..... നിനക്കുള്ള കെണി ഞാൻ ഒരുക്കി കഴിഞ്ഞു.... ___________________________________________ റിനുവിന്റെ കാറിനു മുമ്പിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ജിപ്സി തടസ്സം സൃഷ്ടിച്ചു..... അവൾ ഗ്ലാസ് താഴ്ത്തി ജിപ്സിയിലേക്ക് നോക്കിയതും പ്രതീക്ഷിച്ച ആള് തന്നെ ആയിരുന്നു അതിൽ.........ദേഷ്യവും പുച്ഛവും ഒരുപോലെ നിറഞ്ഞു റിനു കാറിൽ നി