Aksharathalukal

Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -16😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -16😘❤️❤️

4.7
361
Love Drama
Summary

\"എന്താടാ അസി ഇത്, ചന്ത പിള്ളേരെ പോലെ റോഡിൽ കിടന്നു അടിയുണ്ടാക്കാൻ നിനക്ക് നാണമില്ലേ. \"\"പിന്നെ ഇവനെ അടിക്കുമ്പോൾ ഞങ്ങൾ   നോക്കി നിൽക്കണോ,  തിരിച്ചു കൊടുക്കണ്ട \"\"ഇങ്ങനെയൊക്കെ  റോഡിൽ കിടന്നു തല്ലുണ്ടാക്കുന്നത്  ചീത്ത പിള്ളേരാണ്. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രശ്നം ഉണ്ടാകുമൊ എന്തോ \"\"എന്തുണ്ടാകാൻ, അത് അവിടെ കഴിഞ്ഞു മാത്രവുമല്ല , ഇനി പത്തു ദിവസം കഴിയുമ്പോൾ എല്ലാവരുംഎല്ലാം മറക്കും \"\"അവരുടെ കൂട്ടത്തിലുള്ളണ്ടായിരുന്ന മെലിഞ്ഞ മുടി വളർത്തിയ ചെക്കനില്ലേ, അവൻ മഹാ പെഷകാ. ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിന് അവനും കൂട്ടുകാരും ചേർന്നാണ് തല്ലുണ്ടാക്കിയത്,&nb