Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

3.7
255
Love
Summary

കാത്തിരിക്കുന്നു ഞാൻ.....എന്റെ പ്രിയപ്പെട്ടവനായി....ജീവൻ തുടിക്കുന്ന ഹൃദയത്തിനുള്ളിൽ എനിക്ക് ഇടമുണ്ടോ?പകൽകിനാവ് കണ്ടു പകലുകൾ ഓടിമറയുന്നു രാത്രിയും കിനാവ് കൊണ്ടുപോകുന്നു....എന്നെ ഞാൻ മറന്നുപോയി...പ്രിയപ്പെട്ട ആ ഒരാളിലേക്ക് ഞാൻ അലിഞ്ഞുപോയി.04/08/2024ശ്രുതി.  

About