Aksharathalukal

Aksharathalukal

ആത്മസഖി 💙🦋.... 1

ആത്മസഖി 💙🦋.... 1

4.3
1.7 K
Classics Love
Summary

ഭാഗം -1 ശാന്തമായി ഒഴുകുന്ന കടലിലേക്ക് നോക്കി തന്റെ ആർത്തുപെയ്യ്യുന്ന മനസ്സിനെ നിയന്ദ്രിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടവൾ.. കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ അവളുടെ ഹൃദയത്തെ ചുട്ടുപ്പൊള്ളിക്കുകയാണ്..... ആധിയേട്ട..... എന്തിനാ എന്നെ.... എന്നെയിത്രേം സ്നേഹിച്ചിട്ടു ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണിച്ചിട്ട്... ഒരിക്കലും കൈവിടില്ലാന്നു പറഞ്ഞട്ട്... ഇപ്പൊ... ഇപ്പൊ എന്നെ വേണ്ടല്ലേ..എന്റെ ഏട്ടന് എന്താ പറ്റിയെ.... ഏട്ടന്റെ അമ്മുനെ വേണ്ടാന്നു പറയാന്മാത്രം.... ഇല്ലാ ആധിയേട്ടൻ അങ്ങനെ ചെയ്യ്യില്ല 4 വർഷം ആ മനസ്സിൽ ഈ അമ്മുന്നെ കൊണ്ടയിനടന്നതാ ആ മനസ് അമ്മുനെ വേണ്ടാന്നു വ