Aksharathalukal

Aksharathalukal

നെടുവീർപ്പുകൾ

നെടുവീർപ്പുകൾ

3
393
Classics
Summary

ഓർമകൾക്കിന്ന് ഉപ്പുരസമാണ്.കണ്ണീരിന്റെ മധുരമാണ്.കരളിൽ പുകച്ചിലാണ്.ഹൃദയം വിണ്ടുകീറിയ ചുമരുകളാണ്,വലിച്ചെറിഞ്ഞ തൂലികയാണ്.ഓരോ നിശ്വാസവും,നെടുവീർപ്പുകളാണ്.ചലനം നിലച്ച തീവണ്ടിയാണ്.പുകയില്ല,ചൂളം വിളിയില്ലഎല്ലാം ശാന്തം സുന്ദരം.ഓർമകൾക്കിന്ന് ഉപ്പുരസമാണ്.എരിവാണ്,പുകച്ചിലാണ്,കണ്ണീരായി പുറന്തള്ളുന്നത്-പുകയെയല്ല ആത്മാവിനെയാണ്.ഓർമകൾക്കിന്ന് സിംഹഭാവമാണ്.ചുടുചുംബനം കൊതിച്ച നാളിനെ-ശപിക്കയാണ്.പാഴാക്കിയ സമയത്തെ-വെറുക്കയാണ്.സന്തോഷത്തിനിടയിലെ കണ്ണീരിനെ-താലോലിച്ചു,വിശപ്പകറ്റായാണ്.ഓർമകളെ ആട്ടിയകാട്ടുകയാണ്,പരിഭാവങ്ങളെ പരിഹസിക്കുകയാണ്.ഓർമ്മകൾ താലോലോക്ക