Aksharathalukal

Aksharathalukal

ആ രാത്രിയിൽ...

ആ രാത്രിയിൽ...

4.6
1.4 K
Love Others Suspense
Summary

രാത്രിയുടെ കനത്ത ഇരുട്ടിൽ അയാൾ അവളിലേക്ക് ആഴ്ന്നിറങ്ങി, അവളിലെ എതിർപ്പിനെ ബലം കൊണ്ട് കീഴ്പ്പെടുത്തുമ്പോൾ അയാളിൽ തികഞ്ഞു നിന്നത് പെൺ ഉടലിനോടുള്ള അടങ്ങാത്ത വികാരം മാത്രം ആയിരുന്നു. ****************************** മൂന്നുമാസങ്ങൾ ആശുപത്രിയിൽ അബോധാവസ്ഥയിൽ ജീവനുള്ള വെറും ശരീരമായി അവൾ കിടന്നു. ബോധം വീണപ്പോൾ ഭ്രാന്തിയെപ്പോലെ അലറി വിളിച്ചു. എവിടേക്കെങ്കിലും ഓടി ഒളിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു. ചലനം ഇല്ലാത്ത കാലുകളിലേക്ക് മിഴികൾ ഊന്നി ബോധം മറഞ്ഞവൾ പിന്നിലേക്ക് ആണ്ടു. ഡോക്ടർ ശ്യാമപ്രസാദ് അവളുടെ മനസ്സിന് ധൈര്യം പകരുമ്പോഴും നിസ്സംഗമായി അവൾ അയാളെ നോക്കും. ""ഒന്നും സംഭവി