ഇന്നൊരു സംഭവ കഥ ആയാലോ!...... കുറെ വർഷങ്ങൾക്കു മുൻപ് പഠനത്തിന്റെ ആവശ്യങ്ങൾക്കായി ഇടക് യാത്രകൾ നടത്തേണ്ടത് ഉണ്ടായിരുന്നു കൂടുതലും ട്രെയിനിലായിരുന്നു യാത്രകൾ. ട്രെയിൻ യാത്രകൾ എന്നും ഒരു ഹരമായിരു ന്നു. ഒത്തിരി കാഴ്ചകൾ കാണാo ഒത്തിരി ആൾക്കാരെ കാണാം. പുസ്തകം വായിക്കാം.ഇന്നത്തെപ്പോലെ അന്നു മൊബൈൽ ഒന്നുമില്ലാത്തതുകൊണ്ട് നേരം പോകണം എങ്കിൽ ഇതൊക്കെ ചെയ്താലേ മതിയാകൂ. അങ്ങനെയുള്ള ഒരു യാത്രയിൽ സംഭവിച്ച കാര്യമാണ് ഞാൻ പറയുന്നത്. വെളുപ്പിനെ ഇറങ്ങിയതാണ്. ട്രെയിൻ അങ്ങനെ നിർത്തിയും മൂളിയുമോക്കെ പൊയ്ക്കൊണ്ടിരുന്നു. കാഴ്ചകൾ കാണാൻ ഇഷ്ടം ആയതുകൊണ്ട് (അതിനെ വായ്&z