Part 17 ✒️ Ayisha nidha ലനു കരയാവും എന്ന് വിചാരിച്ച് റൂമിൽ പോയി നോക്കിയപ്പോ... അവിടെ ലനുവിന്റെ കളി കണ്ട് ഞാനാകെ കിളി പോയ പോലെ ആയി. നല്ല അന്തസായി കിടന്നുറങ്ങുന്നു. ഓളെക്കാൾ വലുപ്പമുള്ള ഒരു ബൊമ്മനെ കെട്ടി പ്പിടിച്ച്ങ്ങാനാ... ഉറക്ക്. അപ്പുറത്തെ സൈഡിലേക്കും ഇപ്പുറത്തേ സൈഡിലേക്കും തല ചെരിച്ച് കളിക്കുന്നുമുണ്ട്. ഓളെ സമാധാനിപ്പിക്കാൻ വന്ന ഞാൻ ഇപ്പോ... ശശിയായി... ഹാ.... സാരല്ല ഇനിയിപ്പം ഉറങ്ങാം എന്നുദ്ദേശിച്ച് ഞാൻ ബെഡിൽ കേറി ഇരുന്ന് മെല്ല ആ ബൊമ്മനെ എടുത്ത് മാറ്റി. ബൊമ്മക്ക് പകരം ഞാൻ ഓളെ കെട്ടിപിടിച്ചു ഓളെ ഇരുകണ്ണിലും മുത്തം കൊട്ത്ത്