Aksharathalukal

Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -28😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -28😘❤️❤️

5
369
Love Drama
Summary

\"പറഞ്ഞോ,\"\"മം..., അങ്കിളിനോടാണ് പറഞ്ഞത്, അവരിപ്പോൾ ഹൈദ്രബാദിലാണ്, അവിടെന്ന് വരാൻ ടൈം ആകും. \"\"ഞാൻ ആലോചിക്കുന്നത് അതല്ല, എന്നാലും  അവൾക്ക് സൂയിസൈഡ്  ചെയ്യാൻ വിധത്തിൽ മാത്രം എന്താ പ്രശ്നമെന്നാണ്. \"\" അത് നിനക്ക് മനസിലായില്ലേ, ആ ഫ്രാൻസിസ് ഇല്ലേ, അവൻ ഇവളെ തേയ്ച്ചിട്ട് പോയികാണും, അല്ലാതെ അവള് ഈ പണി ഒപ്പിക്കില്ല. അവനെ  ഫോണിൽ  പോലും വിളിച്ചിട്ട് കിട്ടുന്നില്ല . സ്വിച്ച് ഓഫാക്കി വെച്ചിട്ട് ഒളിച്ചിരിക്കുകയാവും.മിക്കവാറും  സ്മിതയുടെ കാര്യം വീട്ടിൽ സംസാരിച്ചു കാണും,  അവന്റെ പപ്പാ പറ്റില്ലെന്ന് പറഞ്ഞിട്ടുമുണ്ടാകും. അതാണ് ഓഫീസിൽ നിന്നു പോലും റിസൈൻ ചെയ