ഭാഗം -16 അർജുന്റെ ആരതി ആരതി, ആരതി പരിഭ്രമത്തോടെ അച്ഛൻ വിളിച്ചു. ആരതി വാതിൽ തുറന്നു. എല്ലാവരുടെയും ശ്വാസം നേരെ വീണു. അമ്മ "എത്ര നേരമായി വിളിക്കാൻ തുടങ്ങിയിട്ട് എന്തിനാ കുറ്റിയിട്ടതു. മനുഷ്യരെ പേടിപ്പിച്ചു കളഞ്ഞല്ലോ." അതു ഒരു സർപ്രൈസ് ഒരുക്കാൻ. എന്ത് സർപ്രൈസ് എല്ലാവരും മുഖാമുഖം നോക്കി. രാത്രിയിലേക്ക് ചപ്പാത്തിക്കു മാവ് കുഴച്ചു ഇനി മുട്ട കറിക്കു അരിയുവായിരുന്നു. ചായ ഫ്ലാസ്ക്കിലുണ്ട്.നിങ്ങൾ വരുമ്പോഴേക്കും എല്ലാം ശരിയാക്കാമെന്നു കരുതി നിങ്ങൾ പക്ഷേ പെട്ടെന്ന് വന്നു. അപ്പോൾ ബാക്കി അമ്മ ചെയ്തോ. ഇനി ഞാൻ കിടക്കട്ടെ തല വെട്ടി പൊളിക്കു