Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2.3 K
Comedy Fantasy Love Suspense
Summary

Part 19 ✒️ Ayisha nidha     ഞാൻ അവരെ നോക്കിയപ്പോ... അവര് എന്റെ പിറകോട്ട് നോക്കി നിക്കാ.... ഞാൻ ഡോറനേം ബൂജിനേം നോക്കി രണ്ട് പേരും നന്നായി വിറയ്ക്കുന്നുണ്ട്.     എന്റെ ബാക്കിൽ എന്താ... സംഭവംന്ന് ഞാൻ തിരിഞ്ഞു നോക്കി.   അവിടെ എന്റെ തൊട്ട് പിറക്കിൽ ദേ നിൽക്കുന്നു ഫൈസി. ഞാനോന്ന് നന്നായി ഇളിച്ചു കൊട്ത്ത്. മറ്റെത് രണ്ടും ഇപ്പളും വിറയ്ച്ചോണ്ടിരിക്കാ...   ഹി...ഹി...ഹി...     ഫൈസി സാറെന്ന് പിറകിന്ന് ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി അവിടെ നിക്കുന്ന ആളെ കണ്ട് ഇപ്രാവശ്യം ഞാൻ ഞെട്ടി. ബാക്കിയുള്ളവർ തിരിഞ്ഞ് നോക്കിട്ടില്ല.     ഹൈ ഇയാളെന്താ.. ഇവിടെ.     "ഞാനിവ