Aksharathalukal

Aksharathalukal

എന്റെ ജെൻഡർ

എന്റെ ജെൻഡർ

4.3
673
Classics Inspirational Others
Summary

ദേ..... ഡാ.....നോക്കടാ....... അവനെ നോക്കിയേ......അയ്യേ.... നാണമില്ലെഡാ..... ആണുങ്ങളെ പോലെ നടക്കഡാ....       അന്നൊരു സ്വാതന്ത്ര്യദിനമായിരുന്നു. കളിയാക്കലുകളും പൊട്ടിച്ചിരികളും ഒരു അമ്പു പോലെ എന്റെ നേരെ വന്ന ദിവസം. ഞാൻ സ്വയം എന്റെ ചുറ്റുമുള്ള മതിലുകളെ ഭേധിച്ചു എന്റെ സ്വാതന്ത്ര്യത്തിലേക്ക് കാൽ വച്ച ദിവസം. പുരുഷന്റെ ശരീരത്തിൽ അകപ്പെട്ടുപോയൊരു സ്ത്രീയുടെ വീർപ്പുമുട്ടൽ എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അതിനു പുറത്തു കടക്കാൻ എന്നെ ഭയപ്പെടുത്തിയ പലതും എന്റെ ചുറ്റും ഇന്നില്ല എന്നതാണ് എന്റെ മറ്റൊരു സന്തോഷം.ചെറുപ്പത്തിൽ ചേച്ചിയുടെ പാട്ടുപാവാട ഇട്ടുനടന്നപ