Part 20 ✒️ Ayisha nidha പിന്നേ ക്ലാസിൽ എത്തി സീറ്റിലിരുന്ന് കുറച്ചു കഴിഞ്ഞപ്പോ... ലനുവിന്റെ അലർച്ച കേട്ടു. എന്താ സംഭവം എന്ന് ചോദിച്ചിട്ട് ഓൾ ഒന്നും പറയാതെ ഡെസ്കിൽ തല ചായ്ച്ചു. അത് കണ്ടിട്ട് എനിക്ക് സങ്കടാവാ...😥 എടാ... ഇവൾ ഉറങ്ങീന്ന് തോന്ന്ണ് (ഫൈസ) എടാ... ശെരിക്ക് എന്താ... സംഭവം ഒന്ന് പറഞ്ഞ് തരുമോ.... (ഫർസ) അപ്പോ... ഞാൻ ഇവർക്ക് രണ്ട് പേർക്കും എല്ലാം പറഞ്ഞ് കൊട്ത്ത്. ആദ്യമേ കല്യാണം കഴിഞ്ഞത് ഒന്നും പറഞ്ഞില്ല ഫൈസിയുമായി കല്യാണം ഉറപ്പിച്ചത് മുതൽ മാത്രമേ പറഞ്ഞ്ള്ളു. അതിൽ അജുവും ഓളും ഉള്ള റോമൻസും സംസാരവും ഒക്കെ അങ് കട്ട് ചെയ്