🌹🙏🌹 സമയം ഏറെ നീങ്ങിയപ്പോഴും അയാൾ പതുക്കെ എഴുന്നേറ്റൂ. ഇടത്ത് കൈ കൊണ്ട് ബെഡിൻ്റെ തൊട്ടടുത്ത് വെച്ചിരിക്കുന്ന വാക്കിംങ്ങ് സ്റ്റിക്ക് എടുത്ത് മെല്ലെ മുന്നോട്ട് നടന്നു. ഒരുമിച്ച് ഇരുപത് പേർ അടങ്ങുന്ന ഹോൾ മുറിയായിലായിരുന്നു അയാൾ താമസിക്കുന്നത്. അവിടെ ആ കാരുണ്യ നിലയത്തിൽ വന്നിട്ട് എത്ര കാലമായിയെന്ന് അറിയില്ല. ഒര് അനാഥാലയം പോലെ തോന്നില്ലാ എങ്കിലും കഴിഞ്ഞത് ഒന്നും ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അയാൾ പതുക്കെ പോയത് ഓഫീസ് റൂമിൽ തന്നെ വിളിപ്പിച്ചിരുന്നു. ഇവിടെ ആരേയും കാണാൻ വരാറില്ല എങ്കിലും ബന്ധുക്കളും സ്വന്തകാരും എല്ലാം ഇന്നലെ പ