കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ലകണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ലകൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമന കിന്നാരംഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലംഈ പുഞ്ചിരിതൻ പാൽക്കടലിൽ ഞാനാലിലപ്പൂന്തോണിഎന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോഎന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോനാലകം കെട്ടേണം നാലാളെക്കൂട്ടേണംപല്ലക്കിൽ പോകേണം പന്തലിൽ കൂടേണംതാലിക്കു തങ്കമുരുക്കേണം…..എന്റെ കുഞ്ഞിൻ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോകുഞ്ഞിക്കാൽ കാണേണം പൊന്നൂഞ്ഞാൽ കെട്ടേണംതാലിപ