Aksharathalukal

Aksharathalukal

A 🔥 revenge 🔥 story - 1

A 🔥 revenge 🔥 story - 1

4.8
2.1 K
Fantasy Love
Summary

Part : 01 ഓഹ്... ഇതിന്റെ മതിൽ ഞാൻ എങ്ങനെ ചാടാൻ ആണ്.... അവൾ അതിന് താഴെ നിന്ന് ഒരു തീർഘ നിശ്വാസം എടുത്തു... അവളുടെ കണ്ണിൽ കൂടെ പലതും മിനി മാഞ്ഞു പോയി... ഒന്നുടെ ശ്വാസം ആഞ്ഞു വലിച്ചു എന്നിട് ആ മതിലിൽ അളി പിടിച്ചു കേറാൻ തുടങ്ങി. ഒടിവിൽ അവൾ അതിന് മുകളിൽ എത്തി. ഓഹ്... ചാടുന്ന സൗണ്ട് കേൾക്കലെ... ഇതും പറഞ്ഞു ഒറ്റ ചാടം. രണ്ട് കാലിൽ അവൾ നന്നായി ബാലൻസ് ചെയ്തു നിന്നു. അവൾ പതിയെ ആ വീടിനു നേരെ നടക്കാൻ തുടങ്ങി. അവൾ അതിന്റെ അടുത്ത് എത്തിയതും ചുവരിനോട് ചേർന്നു അടുക്കള ഭാഗത്തേക്ക് പോയി.അവൾ പതിയെ വാതിൽ തള്ളി നോക്കി. അത് അകത്തു നിന്ന് പൂട്ടിയ രീതിയിൽ ആയിരുന്നു. വാതിലിനോട് ചേർന്നു ഉള്ള ജ