Good evening sir....Mc.. റോഡിന്റെ അടുത്ത ആദ്യ ക്രൂരമായി കൊല ചെയ്ത ഒരു ബോഡി കണ്ടെത്തിയിട്ടുണ്ട് സാർ വേഗം ഇവിടെ വരെ വരണം..... ഒക്കെ ഞാൻ ഉണ്ടന്നെ തന്നെ അങ്ങോട്ടു വരാം എന്ന് പറഞ്ഞു ഉടനെ തന്നെ ഫോൺ കട്ടക്കി താഴെ ചെന്നപ്പോൾ ചന്ദ്രൻ അവിടെ ഇരിക്കുണ്ടായിരുന്നു അച്ചനോട് കാര്യം പറഞ്ഞിട്ട് അവനും കാറും എടുത്തു അങ്ങോട്ടു പോയി...... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 എത്രയൊക്കെ തണുത്ത വെള്ളം അവളുടെ ശരീരത്തിൽ വീണിട്ടും അവളുടെ മനസ്സിലെ അഗ്നിയെ അവൾക്ക് അണയ്ക്കാൻ സാധിച്ചില്ല എങ്കിലും അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവനു വേണ്ടി ഒരു തുള്ളി കണ്ണുനീർ ഇനി തന്റെ കണ്ണിൽനിന്നും വരില്ലെന്