Aksharathalukal

Aksharathalukal

❤️പ്രണയമർമ്മരം ❤️5

❤️പ്രണയമർമ്മരം ❤️5

4.8
2.5 K
Comedy Love
Summary

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍പൂജമോളെ........എന്റെ മുത്ത്..അച്ചാച്ചൻ.അച്ചാച്ചാ......ഓടി പോയി കെട്ടിപിടിച്ചു ഒരു ഉമ്മ അങ്ങട്ട് കൊടുത്തു.എന്താ ഒരു മൈൻഡ് ഉം ഇല്ല്യത്ത കേറിപോകുന്നത്.അച്ചാച്ചന്റെ കുട്ടി. ചുമ്മാ അല്ലടെന്താ... ഒരു show ഇറക്കിയത് അല്ലേ 😉അച്ചാച്ചനെകിലും നമ്മളെ മൈൻഡ് ചെയ്തല്ലോ.ആണോ ഞാൻ വിചാരിച്ചു എല്ലാവരെയും ആയി പിണങ്ങി പോയതാവും എന്നു.ആരോട്  പിണങ്ങിയാലും അച്ചാച്ചനോട് ഞാൻ പിണങ്ങുമോ... ഇല്ലെന്റെ കുട്ടിയെ.അച്ചാച്ചൻ വെറുതെ പറഞ്ഞതല്ലേ പോയി ഡ്രസ്സ്‌ ഒക്കെ മാറി വായോ.ഇവിടെത്തെ സ്നേഹപ്രേകടനം ഒന്നും എന്റെ കുട്ടി നോക്കണ്ട ചെല്ല്.പിന്നല്ലാതെ അച്ചാച്ചൻ എന്നാൽ സു