ഞങ്ങളുടെ ജീവിതം സന്തോഷം ആയി മുന്നോട്ടു പോകുക ആണ്...... കണ്ണേട്ടൻ ഇപ്പോൾ പഴയ ലെക്ചർ ജോബ് തന്നെ തുടരുന്നു..... ഞാനും കണ്ണേട്ടന്റെ പാത പിൻ തുടർന്നു BED നു പോകുന്നു... അപ്പു ഒരു അമ്മ ആകുവാൻ തയ്യാറെടുക്കുന്നു..... അഭി ഏട്ടന് മോനാണ് ഇപ്പൊ 6 മാസം ആയി.... ദുധികർ എന്നാ ദച്ചു....... സഞ്ജയ് കേസ് മുറ പോലെ നടന്നു.... ആൾ ഇപ്പൊ ജയിലിൽ സുഖ വാസം.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കണ്ണേട്ടാ....... അച്ചു ആണ് ഫോൺ ഇൽ എന്താടാ..... പെട്ടെന്ന് ഒന്ന് വരുവോ???? എന്തടാ.... അതെല്ലാം പറയാ.... വേഗത്തിൽ വായോ..... ഫോൺ കട്ട് ആയി..... കോളേജിൽ വേഗം ലീവ് പറഞ്ഞു കാർത്ത