Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
1.8 K
Comedy Fantasy Love Suspense
Summary

Part 26 ✒️ Ayisha nidha ആരാന്ന് നോക്കിയതും അജുന്  ദേഷ്യം വന്നു. എന്താ... ബേബി നീ ഇങ്ങനെ നോക്കുന്നേ. മര്യാദക്ക് പറയാ... ഈ റൂമിന്ന് ഇറങ്ങി പോ... എന്താണ് ബേബി ഇത് എന്റെയും കൂടി റൂമല്ലെ. ഏത് വകേൽ ഇത് എന്റെ റൂമാ... ഇതിന് ഞാൻ മാത്രമേ അവകാശി ഉള്ളൂ. എന്താണ് ബേബി നീ പറയുന്നേ ഞാൻ നിന്റെ ഭാര്യ ആവാൻ പോണ പെണ്ണാണ്. Stop it ഇനി നീ അങ്ങനെ വല്ലതും പറഞ്ഞ എന്റെ കൈ ഞാൻ പൊക്കും. പിന്ന പറഞ്ഞിട്ട് കാര്യല്ല. അതിന് ലവൾ ഒന്ന് പുച്ഛിച്ച് . അജ്സൽ കാസിം ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടോ... ............................. (ഓൾ പറഞ്ഞത് നിങ്ങളോട് ഞാൻ ഇപ്പം പറയുന്നില്ല😝)  ലവൾ പറഞ്ഞത് കേട്ട് അജു ഈ കല്യാണത്തിന് സമ്മ