Part-3 അങ്ങനെ ട്രെയിനിൽ കെയറി ഞങ്ങടെ സീറ്റ് മ് കണ്ടുപിടിച്ച ശേഷം ഒരു 5 min ഞൻ കണ്ണടച്ച് ഇരുന്നു...കണ്ണ് തുറന്നു നോക്കിയപ്പോ മുൻപിൽ ദേ ഒരു അടിപൊളി ചേട്ടൻ ഇരിക്കുന്നു🙈.. നല്ല ബ്ലാക്ക് ടീഷർട്ടും ജീൻസ് മ് ഷൂസും ഒക്കെ ഇട്ട് കണ്ട് നിക്കാൻ തന്നെ നല്ല ഭംഗി.. കുറേനേരം ഞൻ അദ്ദേഹത്തെ നോക്കി ഭംഗി ആസ്വദിച്ചു ഇരുന്നു.. കണ്ണ് എടുക്കണ്ടായപ്പോ എന്റെ ഫ്രണ്ട്‌സ് തന്നെ എന്നെ തട്ടി വിളിച്ചു പറഞ്ഞു "അപ്പു..................... "COME TO YOUR SENSE" ഒരു ഞെട്ടലോടെ ഞൻ ആ ചേട്ടനില്നിന്ന് നോട്ടം പിൻവലിച്ചു.. ആ ചേട്ടനും അത് നോട്ട് ചയുന്നൊണ്ടെന്ന് മനസിലായപ്പോ പിന്നെ ആ ഭാഗത്തേക്കേ ഞൻ ശ്രേദ്ധിച്ചില്ല