Aksharathalukal

Aksharathalukal

Mine forever❣♡29♡

Mine forever❣♡29♡

4.8
3.6 K
Crime Love Suspense Thriller
Summary

♡29♡   🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 തന്റെ പ്രണയം ചുടുചുംബനത്തിലൂടെ പറയാതെ പറയുകയായിരുന്നു അവൻ.......... ദിവസങ്ങൾ കൊഴിയുന്തോറും മനസ്സാലെ പൂർണ്ണമായും അവർ അടുത്തുപോയിരുന്നു....എങ്കിലും അവനിൽ നിന്നും തന്നെ ഇഷ്ടമാണ് എന്ന് കേൾക്കാൻ അവൾ കൊതിച്ചു..... ' ഐ ലവ്യൂ'എന്ന് ആവർത്തിച്ചു പറയുമ്പോഴും പുഞ്ചിരിയിൽ മാത്രമൊതുക്കുന്ന അവന്റെ മറുപടി അവൾക്ക് നന്നേ ദേഷ്യമായിരുന്നു .....അവന്റെ നെറ്റിയോട് നെറ്റി കൂട്ടിയിടിച്ചുകൊണ്ട് അരിശം തീർക്കാൻ ശ്രമിക്കുമെങ്കിലും അവൾക്ക് തന്നെ വേദനയെടുക്കും.....🤭 ടാ നീ എന്തിനാ അവളെ ഇങ്ങനെ കളിപ്പിക്കുന്നേ......നിനക്ക് അവളെ ഇഷ്ടമാണെന്നുള്ളത് അവളടക്