വെൺനിലാവു പോൽ ശോഭയുള്ളൊരു നിഴൽരാവിൻ കിടപ്പറയിൽ വന്നെത്തിനോക്കുമായിരുന്നു..അനുവാദമില്ലാതെ.മനസ്സിനെ വിവസ്ത്രയാക്കിഎന്റെ ആത്മാവിനെയത് ഭോഗിച്ചു.ഞാനതിന്റെ 'കഴുക്കോലിൽ' പിടുത്തമിട്ടു.സുഖജല്പങ്ങളുതിർന്നു..എന്റെ നീരുതിർന്ന് അതിനെ മൂടി.എന്റെ മനസ്സുരിഞ്ഞതിന് ഞാൻ അതിനെ വായിലാക്കി.ഉന്മാദത്തിൽ ഞാൻ പായും അത് കാറ്റുമായ് മാറി.ആഞ്ഞടിച്ച കാറ്റിനൊത്ത് കാതങ്ങൾ പിന്നിട്ടൊരു പായ്..താഴെ ഉപ്പുള്ള നീരൊഴുക്കറിഞ്ഞൊരു കപ്പലും..വീശിയടിച്ചൊരു കാറ്റ്മഴയായി മണ്ണിൻ മാറിൽ തളർന്നുവീണു..ചെനച്ച മാവിൻ ചോട്ടിലേക്ക്അവസാന തുള്ളികളും ഇറ്റിറ്റുവീണതറിഞ്ഞ് ആ രാവും യാത്രയായി..ശുഭ