*💞സ്നേഹതൂവൽ💞* Part.38 ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission °°°°°°°°°°°°°°°°° "ആരാപ്പോ കാർ കൊണ്ടൊക്കെ വന്നിട്ടുള്ളത്... ഇത് വരെ കാണാത്ത കാർ ആണല്ലോ...." (റൂബി ആത്മ ) ആരാടി വന്നിട്ടുള്ളത്.... (അമ്മു ) ആരോ... വാ കേറി നോക്കാം അപ്പൊ അറിയാ....(ഞാൻ ) അങ്ങനെ ഞങൾ മൂന്നാളും അകത്തേക്ക് കയറി. ഹാളിൽ ഒന്നും ആരെയും കാണുന്നില്ല. നിസുക്കാന്റെ റൂമിൽ നിന്ന് ഭയങ്കര സംസാരം കേൾക്കുന്നുണ്ട്. അപ്പൊ നിസുകാനേ കാണാൻ ആരോ വന്നതാണ്. ആരാന്ന് അറിയാ