ശരത് യാത്ര ചെയ്യുന്ന ട്രെയിൻ സ്റ്റേഷൻ വിട്ടു മെല്ലെ നീങ്ങി തുടങ്ങി, യാത്ര അയക്കാൻ ഭാർഗവൻ അമ്മാവൻ മാത്രമാണ് വന്നത്. എല്ലാവരുടെയും കരച്ചിൽ യുദ്ധം കഴിഞ്ഞാണ് വീട്ടിൽ നിന്നു ഇറങ്ങിയത്. ഡൽഹിയിലേക്കുള്ള ദൂരം ആലോചിക്കുമ്പോഴാണെന്ന് തോന്നുന്നു ട്രെയിനിന്റെ സ്പീഡ് കൂടുന്നത്. തന്റെ പ്രേശ്നങ്ങളും അതുപോലെ തന്നെ ശരത്തിനു അനുഭവപ്പെട്ടു. കാണാനുള്ള കാഴ്ചകളെ ക്കാളും അനുഭൂതിയായിരുന്നു ദേവുവിന്റെ ഓർമകൾക്ക്, അവളുടെ കരച്ചിൽ കാതിൽ മുഴങ്ങുകയായിരുന്നു വീടുവിട്ടു ഇറങ്ങുമ്പോൾ ഒരാളോട് മാത്രമേ എനിക്ക് ഒന്ന് ചോദിക്കാനുണ്ടാരുന്നോളു എന്റെ മുത