Part -4 ഒരു 5 മിനുട്ട് എങ്കിലും അദ്ദേഹത്തെ ഞാൻ അങ്ങനെ നോക്കി നിന്നു... അദ്ദേഹം ആ മാസ്ക് പതിയെ മാറ്റിത്തുടങ്ങി. ആ മുഖം കാണുവാനുള്ള കൗതുകം എന്നിൽ കൂടി കൂടി വന്നു.. മാസ്ക് മാറ്റി അത് കയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മുഖം എനിക്ക് വ്യെക്തമായി ഇപ്പോൾ കാണാം. ഇത്രെയും സൗന്ദര്യമുള്ള ഒരു പുരുഷനെ ഞൻ എന്റെ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.. അദ്ദേഹം എന്നെ നോക്കി ഒന്ന്പ തിയെ പുഞ്ചിരിച്ചു. എന്താ ചെയേണ്ടെന്ന് അറിയാതെ ഒരു നിമിഷം പോസ്റ്റ് ആയി നിന്നതിനു ശേഷം ഞൻ എന്റെ നോട്ടം പിൻവഅലിച്ചു. എന്റെ ഫ്രണ്ട്‌സ് അപ്പഴേക്ക് ഒണർന്നിരുന്നു.. അവർ അവനെ കണ്ടിട്ട് കിള