Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1.7 K
Love Suspense Thriller Tragedy
Summary

           പാർട്ട്‌ -16 വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ അന്നത്തെ ദിവസം കടന്നു പോയി.................🌄🌄🌄🌄🌅🌝അടുത്ത ദിവസം രാവിലെ ഞാൻ ആയിരുന്നു ആദ്യം എണീറ്റത്. എന്താണെന്നു അറിയില്ല മനസ്സ് വല്ലാതെ തുടിക്കുന്നു. തനിക്കു സന്തോഷം വരുന്നത് പോലെ എനിക്കു തോന്നി.വേഗം തന്നെ കുളിച്ചു താഴേക്കു വിട്ടു. അമ്മ കാപ്പി ഇടുവായിരുന്നു.അമ്മ : മോള് എഴുന്നേറ്റോനീരു : ഹാ അമ്മേ. ഇന്ന് എന്തോ നല്ല സന്തോഷം തോന്നണു 😊😊😊അമ്മ : ☺️ മോൻ എഴുന്നേറ്റില്ലേനീരു : അസുരൻ എഴുനേൽക്കാൻ സമയം ആവുന്നതേ ഉള്ളൂ.പറഞ്ഞതിന് ശേഷം ആണ് ആലോചിച്ചത്. അപ്പോഴേക്കും ചെവിയിൽ ഒരു പിടി വീണു.നീരു : അയ്യോ അമ്മേ ചെവി വേദനിക്കുന