Aksharathalukal

Aksharathalukal

ഓർമ്മപ്പെടുത്തലുകൾ

ഓർമ്മപ്പെടുത്തലുകൾ

4
182
Abstract Love Others
Summary

ഫോണിൽ നെറ്റ് ബാലൻസ് തീർന്നിരുന്നു. വെറുതെ കൈ തട്ടി ഗാലറി തുറന്നു. അല്ലെങ്കിലും മിക്കവാറും ഫോണിൽ ബാലൻസ് കഴിയുമ്പോഴാണ് അങ്ങനെ ഒരു ആപ്പ് ഉള്ളതായി തന്നെ ഓർക്കുന്നത്. പെട്ടന്നാണ് ഒരു ഫോൾഡർ ശ്രദ്ധയിൽ പെട്ടത്. പഴയ കുറച്ചു ചിത്രങ്ങൾ...    നമ്മുടെയൊക്കെ ചെറുപ്പത്തിൽ കളർ ചിത്രങ്ങൾ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും ഉണ്ട്.     ഇന്നത്തെ ക്യാമറയുടെ ക്ലാരിറ്റി ഇല്ലെങ്കിലും അവയെല്ലാം എന്നോ നഷ്ടപ്പെട്ടുപോയ അവസരങ്ങളിലേക്ക് വീണ്ടും ഓർമ്മപ്പെടുത്തലുകൾ ആയി അവശേഷിക്കുന്നു.     ഫോണുകൾ പ്രാബല്യമല്ലായിരുന