Aksharathalukal

Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (9)

നെഞ്ചോരം നീ മാത്രം ❤️ (9)

4.9
3.5 K
Classics Drama Love
Summary

  ചേട്ടാ...എനിക്ക് ഇവളെ വിശ്വസിച്ചു ഏൽപ്പിച്ചു പോകാൻ മറ്റൊരു ഇടം ഇല്ലാത്തത് കൊണ്ടാണ്...... ഞാൻ നാട്ടിൽ നിന്ന് തിരികെ വരുന്നത് വരെ ഇവളെ ഞാൻ ചേച്ചിയെയും ചേട്ടനെയും ഏൽപ്പിക്കുന്നു....     മോൻ ധൈര്യമായി പോയിട്ട് വാ... മോളെ ഞങ്ങൾ നോക്കി കൊള്ളാം...... ഇത്രെയും കാലം ഈ വീടിന്റെ ഉടമസ്ഥൻ ഇത് ഞങ്ങളെ ഏൽപ്പിച്ചിരുന്നത് ഞങ്ങളോടുള്ള വിശ്വാസം കൊണ്ടാണ്... അത് കൊണ്ട് മോനും ഞങ്ങളെ വിശ്വസിക്കാം.....   ശരി ചേട്ടാ.....     ആമി......ആമി... ഇങ്ങ് വന്നേ.....   എന്താ അനന്താ......   അനന്തന് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്...... അനന്തൻ തിരികെ വരുന്നത് വരെ ആമി നല്ല കുട്ടിയായി ഇവരോടൊപ്പം