സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 44 കുറച്ചു നാൾ മുൻപ് Amen ഇൻവോൾവ് ആയ ഇന്വെസ്റ്റിഗേഷനെ പറ്റിയൊന്നും മഹാദേവന് അറിവില്ലായിരുന്നു. എന്നാൽ Arun ന് എല്ലാം അറിയാം. Amen പറയുന്നത് എല്ലാം ശ്രദ്ധിച്ചു കേട്ടു അരുൺ പറഞ്ഞു. “നമ്മൾ കാര്യങ്ങൾ ഇനിയും അഗ്നിയോടെ പറയാതിരിക്കുന്നത് ശരിയായി എനിക്ക് തോന്നുന്നില്ല. ഇതൊന്നും നമ്മുടെ കയ്യിൽ പിടിച്ചാൽ നിൽക്കാത്ത കാര്യങ്ങൾ ആയിട്ടാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. അത് മാത്രമല്ല, നമുക്ക് എന്തെങ്കിലും കൈപ്പിഴ വന്നു എന്നാൽ നഷ്ടം... ഇക്കാര്യത്തിൽ റിസ്ക് എടുക്കുന്നതിൽ ഒട്ടും ശരിയായി എനിക്ക് തോന്നുന്നില്ല.” Arun പറയുന്നത് കേട്ട് മഹാദേവൻ തല ഇരുവ