Aksharathalukal

Aksharathalukal

ദേവേന്ദ്രിയം ഭാഗം 7

ദേവേന്ദ്രിയം ഭാഗം 7

4.4
3.5 K
Drama Love Suspense
Summary

ദേവൻ  ഫയൽസ് നോക്കി കഴിഞ്ഞതും ശ്രീജിത്തിനെ വിളിച്ചു തന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞു. ശ്രീജിത്ത്‌ ദേവൻ എന്താ വിളിച്ചതെന്ന് ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... പിന്നെ അവൻ ഫോണെടുത്ത് ശരത്തിനെ വിളിച്ചു..... ശരത്ത് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു,  ശ്രീജിത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഓരോന്നും ആലോചിച്ചു ഇരുന്ന ദേവൻ പഴയ റെക്കോർഡ്സ് സൂക്ഷിച്ചു വെക്കുന്ന മുറിയിലേക്ക് പോയി... അവിടെയുണ്ടായിരുന്ന ചില ഫയൽസ് നോക്കിയശേഷം അവൻ തന്റെ ക്യാബിനിലേക്ക് പോയി.... ശ്രീജിത്തും ശരത്തും ദേവനെ കാത്ത് അവന്റെ ക്യാബിനിൽ ഇരിക്കുമ്പോളാണ് പെട്ടന്ന് വാതിൽ തുറന്ന് ദേ