ഭാഗം 7 പിന്നീടുള്ള ഒരാഴ്ച ഡ്രസ്സ് എടുക്കലും ബാക്കി ഒരുക്കങ്ങളും എല്ലാം ആയി ശ്രീമംഗലത്തുകാർ ആകെ തിരക്കിലായിരുന്നു... ചെറിയ രീതിയിൽ നടത്താം എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പിന്നീട് നല്ല രീതിയിൽ തന്നെ നടത്താൻ തീരുമാനിച്ചു.... മനസിലുള്ളത് ആരോടും പറയാൻ പറ്റാതെ ഉരുകുകയാണവൾ... പലവട്ടം പറയാൻ ശ്രെമിച്ചെങ്കിലും കല്യാണ കാര്യം പറയുമ്പോഴുള്ള എല്ലാരുടേം സന്ദോഷം അവളെ ഏറെ വേദനിപ്പിച്ചു... ഈ സന്ദോഷം താൻ ആയിട്ട് തല്ലിക്കെടുത്തണ്ട എന്നവൾ തീരുമാനിച്ചു... ഓരോന്നു ശ്രീയുടെ മനസിലേക്ക് വന്നു... പെണ്ണുകാണൽതൊട്ട് ഈ നിമിഷം വരെ... പെട്ടന്നു ഒരാഴ്ച കടന്നു പോയത്... നാളെ തന്റ