Aksharathalukal

Aksharathalukal

ദേവേന്ദ്രിയം ഭാഗം 9

ദേവേന്ദ്രിയം ഭാഗം 9

4.5
3.4 K
Drama Love Suspense
Summary

ഇന്ദ്രൻ "നീ എന്താ പറഞ്ഞത്....ഞാനും രുദ്രനും ദേവികയും സൃഹുത്തുക്കൾ അന്നെന്നോ.." ഗൗരി "അതേ..." രുദ്രൻ "ദേ നോക്ക്... നീ വെറുതെ നുണ പറയരുത്...." ഗൗരി "ഞാൻ നുണ പറയുന്നത് അല്ല... നമ്മൾക്ക് ഒരു സ്ഥലം വരെ പോയി വരാം... അവിടെയെത്തുമ്പോൾ നിങ്ങൾക്ക് മനസിലാവും..." കാറിലിരിക്കുമ്പോൾ ദേവൻ ഗൗരിയോട് "സത്യത്തിൽ നിന്റെ മനസിൽ എന്താ..." "അതൊക്കെ അവിടെ ചെല്ലുമ്പോൾ ദേവയേട്ടന് മനസിലാവും..." ഇന്ദ്രന്റെ കാറിൽ യാത്ര ചെയ്യുമ്പോളും ദേവിക അവനെ നോക്കിയതുമില്ല... കാരണം അവന്റെ മനസിൽ തനിക്കൊരു സ്ഥാനം ഇല്ലെന്ന് അവൾക്ക് അറിയാമായിരുന്നു... പക്ഷേ അവൾ ഒന്ന് ഇടകണ്ണ് ഇട്ട് അവനെ നോക്