Aksharathalukal

Aksharathalukal

യാഥാർഥ്യം

യാഥാർഥ്യം

4
503
Fantasy
Summary

യാഥാർഥ്യങ്ങളിലേക്ക്  വാതിൽ കൊട്ടിയടച്ചാലും യാഥാർഥ്യം അതല്ലാതാകുന്നില്ല ശെരിക്കുമുള്ള സൗന്ദര്യം എന്നുപറയുന്നത് നിങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ പൊഴിയാൻ  കാത്തു നിൽക്കുന്ന ആ നിമിഷമാണ് നമ്മൾ നമ്മളുടേതെന്ന് വിചാരിക്കുന്ന ഒന്നും നമ്മളുടേതല്ല തിരസ്ക്കാരങ്ങളുടെ മൂർത്തീഭാവം നമ്മെ തേടിയെത്തുന്നതു  വരെ നാം ആ ഇരുട്ടറയിലൂടെ  തപ്പി നടക്കുവായിരിക്കും....

About