Aksharathalukal

Aksharathalukal

ശ്രീനിവേദം ഭാഗം 6

ശ്രീനിവേദം ഭാഗം 6

0
1.6 K
Love Suspense Thriller
Summary

ആസ്വസ്ഥമായ മനസോടെ ശ്രീനി കാസ്സിലേക്ക് വന്നപ്പോ കണ്ടത് ബഹളം ഉണ്ടാക്കുന്ന കുട്ടികളെ ആണ്... ശ്രീനിയെ കണ്ടതും കുട്ടികൾ എല്ലാവരും അവരവരുടെ സ്ഥാനത്ത് പോയിരുന്നു. അവർ എല്ലാവരും ഗുഡ്മോർണിംഗ് സർ എന്ന് പറഞ്ഞ് വിഷ് ചെയ്തു... ശ്രീനി മോർണിംഗ് എന്ന് മാത്രം തിരികെ വിഷ് ചെയ്തു... എന്തായിരുന്നു ഇവിടെ ബഹളം എന്ന് ചോദിച്ചതും കുട്ടികൾ ആരും ഒന്നും മിണ്ടിയില്ല...ശ്രീനി ബുക്ക്‌ ടേബിളിൽ വെച്ചു... ടേബിളിൽ ചാരി നിന്നശേഷം കുട്ടികളെ ഓരോത്തരെയും നോക്കി.. "എന്താടാ സർ നമ്മളെ നോക്കി നിൽക്കുന്നത് " ക്ലാസ്സ്‌ ലീഡറിനോട് അടുത്തിയിരിക്കുന്ന കുട്ടി ചോദിച്ചു.... അവൻ കൈകൊണ്ട് അറിയി