Aksharathalukal

Aksharathalukal

അർജുന്റെ ആരതി - 23

അർജുന്റെ ആരതി - 23

4.8
2.1 K
Comedy Love Suspense
Summary

ഭാഗം - 23 അർജുന്റെ ആരതി   കൈയടിയുടെ ശബ്ദം കേട്ടാണ് ആരതി സ്വബോധത്തിലേക്ക് വന്നത്. "പാട്ടു ഇഷ്ടമായോ ആരതി. " "ഞാൻ മുഴുവൻ കേട്ടില്ല അർജുൻ." അവൾ അല്പം മടിയോടെ പറഞ്ഞു. "അതു  മനസിലായി. അല്ലേ അഭിനന്ദനങ്ങൾ പറഞ്ഞു ആദ്യമേ ഓടി വരില്ലേ. തമിഴ് അല്ലാത്തോണ്ടായിരിക്കും നീ ശ്രദ്ധിക്കാഞ്ഞത്." "അങ്ങനെയൊന്നുമില്ല എനിക്കു എല്ലാ ഭാഷയിലേ പാട്ടും ഇഷ്ടമാണ്. ചില പാട്ടുകളുടെ  അർത്ഥം എന്താണെന്ന് അറിയില്ല എന്നാലും വല്ലാത്തൊരു ഫീലാണ് കേട്ടിരിക്കാൻ." ആദിൽ "എന്റെ അനിയൻ തൊണ്ടകീറി പാടിയിട്ട് നീ കേട്ടില്ലേ എന്നാൽ അതിന്റെ ശിക്ഷയായി അവനൊരു ചൂട് ചായ ഉണ്ടാക്കിക്ക