Ok. "ഞാൻ ഫ്രൈഡേ and സാറ്റർഡേ,ലീവ് കിട്ടുമോ എന്നു നോക്കട്ടെ ഞങ്ങനെയാണെങ്കിൽ ത്രീ days ഉണ്ടല്ലോ, ഞാൻ വരാം , നമുക്ക് ഒരുമിച്ച് പോകാം". "നോക്കണം എന്നല്ല വരണം" "മ്മ്മ്, നീ വച്ചോ, പിന്നെ വിളിക്കാം ഞാൻ ഡ്രൈവിങ്ങിലാണ്. "ഓക്കേ,ടാ " ഫോൺ കട്ട് ചെയ്ത് സൈഡ് സീറ്റിലേക്ക് വച്ചു off ആകാതെ ഇരുന്ന ഫോൺ സ്ക്രീൻ സമയം അവനെ ഓർമപ്പെടുത്തികൊണ്ടേ ഇരുന്നു, 8:37 am, കാർ റോഡിലൂടെ അതിവേഗതയിൽ തന്നെ മുന്നിലേക്ക് പോയി. "പെട്ടെന്ന് ആയിരുന്നു ഒരു സ്കൂട്ടി വന്ന് കാറിൽ ഇടിച്ചത്. കാറിൽ നിന്നും ചാടിയിറങ്ങി, ഡോർ വലിച്ചടച്ചു. " നീ യൊക്കെ രാവിലെ തന്നെ