നിലാവ് (3)💗💗💗 നിലാ വേഗം കണ്ണ് തുടച്ചു എന്നിട്ട് ശ്രുതിയെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് ആക്കി... അന്ന് പിന്നീട് പുറത്ത് നിന്നും ആണ് ഫുഡ് ഓർഡർ ചെയ്തത്... ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായിരുന്നെങ്കിലും ശ്രുതിയും നിലയെ സങ്കടപ്പെടുത്തേണ്ടെന്ന് കരുതി അവളോട് ചേർന്ന് കളിചിരിയുമായി നിന്നു..... "നാളെ മുതലേ അവധിയാ കേട്ടോ... അത്കൊണ്ട് കടലക്കറി താമസിച്ചു എണിറ്റു ബ്രേക്ഫാസ്റ് ഉണ്ടാക്കിയ മതി.... ഇന്ന് ഞാൻ ഇവിടെയാ കിടക്കുന്നെ അത്കൊണ്ട് ഭവതി അൽപ്പം നീങ്ങി കിടന്നാലും.... "അതും പറഞ്ഞു നിലാ ശ്രുതിയെയും ചേർത്ത പിടിച്ചു കിടന്നു... രാത്രിയിൽ ഒരു 11