അലൈപായുതേ (8)❤️❤️❤️ ✍️കിറുക്കി 😘😘😘 പുറത്താരുടെയോ വണ്ടിയുടെ ശബ്ദം കേട്ട് സത്യാ ജനനിലൂടെ നോക്കിയപ്പോൾ രണ്ട് മൂന്നു പോലീസുകാരും പിന്നെ അല്ലാതെ കുറച്ചാൾക്കാരും ആണ്..... അവൻ വീടിന് വെളിയിലേക്ക് ഇറങ്ങി.... "ഡാ ഞങ്ങളുടെ കൊച്ചിനെ ഇവിടുത്തെ ചെക്കൻ തട്ടിക്കൊണ്ടു പോയേക്കുവാ..... അവനെ ഇങ്ങോട്ട് ഇറക്കി വിടെടാ....... " അയാളിനെ താൻ ഇതിന് മുൻപ് കണ്ടിട്ടുണ്ട്.... അതെ ഇതവൻ തന്നെ ആണ് ആ പ്രസാദ്.... സത്യക്ക് ദേഷ്യം ഇരച്ചു കയറി..... "സീ mr... ഇവിടുത്തെ കാശിനാഥന് എതിരെ ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്..... " അയാളുടെ കൂടെ വന്ന പോലീസ്കാ