Aksharathalukal

Aksharathalukal

വിയാനിയാ 👭

വിയാനിയാ 👭

5
579
Inspirational Others Drama Fantasy
Summary

       വിയാനിയാ 👭    പാർട്ട്‌ 5മമ്മിയോട്‌ ചോദിച്ചു പുസ്തകം വാങ്ങാമെന്ന മാർഗം അടഞ്ഞതോടെ വിയക്ക് നല്ല നിരാശ തോന്നി. ഒരു പുസ്തകം എന്നതിനുപരി തന്നെയോ തന്റെ ആവശ്യങ്ങളെയോ ഒന്ന് കേൾക്കാൻ പോലും മനസ്സ് കാണിക്കാതെ നിരസിച്ചതും അതെ സമയം തന്നെ നിയ ആവശ്യപ്പെട്ട പുതിയ ഫോൺ എന്ന കാര്യം ഒന്ന് ചിന്തിക്കാൻ പോലും നിൽക്കാതെ സമ്മതമറിയിച്ചതുമോർത്തു അവൾക്ക് സങ്കടം തോന്നി. വിയക്ക് നിയയോട് യാതൊരുവിധത്തിലെ ഇഷ്ടക്കുറവുമില്ലെങ്കിൽപോലും അവർ രണ്ടാൾക്കുമിടയിൽ മമ്മി കാട്ടുന്ന വേർതിരിവ് അവൾക്കെന്നും വേദന