നിന്റെ ഉള്ളിൽ ഇത്രയും വേദന ഉണ്ടെന്ന് ഞാൻ പോലും അറിഞ്ഞില്ലല്ലോ കിച്ചു ????? രുദ്രിന്റെ തേങ്ങലുകൾ ഒരുവിധം ഒഴിഞ്ഞപ്പോൾ അവനിൽ നിന്നും വിട്ടു മാറി വരുൺ ചോദിച്ചു.... അതിനൊന്നു വെളുക്കെ ചിരി ആയിരുന്നു അവന്റെ മറുപടി.... എല്ലാം നഷ്ട്ടപെട്ടവനെ പോലെ ചെയറിൽ അവൻ ചാരി ഇരുന്നു.... കണ്ണുകൾ ഇറുക്കി അടച്ചു...... ജിത്തിന്റെ സഹോദരി ആണെന്നറിയാതെ ആണ് ആമിയെ ഞാൻ സ്നേഹിച്ചത്.... എന്നാൽ ആമി അവളുടെ അച്ഛനെയും കുട്ടി പോയതിനു പുറകെ ജിത്ത് അവരെ തേടി അമ്മാവന്റെ വീട്ടിലേക്ക് വന്നു.... അവനെ കണ്ടു കാര്യങ്ങൾ അനേഷിച്ചപ്പോളാണ് സത്യത്തിൽ എനിക്ക് എല്ലാം മനസ്സിൽ ആയതു..... എന്റ