Aksharathalukal

Aksharathalukal

❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️-2

❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️-2

4.8
2.1 K
Comedy Love Suspense
Summary

Part 2        ❣️ 𝑪𝒆𝒍𝒆𝒃𝒓𝒂𝒕𝒚 𝑳𝒐𝒗𝒆 ❣️   (ഞങ്ങൾ ചായ കുടിക്കുമ്പോൾ ആണ് ആയിഷു  വന്നേ. എന്താ നോക്കുന്നെ നിങ്ങൾ ഉദ്ദേശിച്ച ആളു തന്നെ ഞങ്ങളെ ഉമ്മുമ്മ ആയിഷ but ഞങ്ങക്കു ആയിഷു  ആണ്😍 ആളു ഞങ്ങളെ അതെ level ആണ്👻 .ചുമ്മാ വന്നതല്ല  വന്നു ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്😒 ഒക്കെ അറിഞ്ഞിടുള്ള വരവാണ് കള്ള ആയിഷു 😬)   ഹഹഹ 😂😂😂ഇൻക് വയ്യ ഇനി ചിരിക്കാൻ 🤣 ( ആയിഷു ) ചിരിക്കാൻ ആരേലും പറഞ്ഞോ നിങ്ങളോട് അയിന് ഞാൻ ചിരിക്കുംടി 😂 ഇതുപോലെ എപ്പോഴും അവസരം കിട്ടില്ല (ആയിഷു) വയസാം കാലത്ത് ആണ് ഇളി പോയി വല്ലതും ചൊല്ലിക്കൂടെ 😏 (ഇഷു ) എപ്പോഴാ എന്താ എന്ന് പറയാൻ പറ്റൂലല്ലോ😌 (നൂറ) എണ