Part 47 ✒️ Ayisha Nidha ഇപ്പോ.... ഞാൻ പറയാ... മിക്കു എന്റെ പെണ്ണാ... (കാർത്തി) "അത് നീ മാത്രം തീരുമാനിച്ചാ... പോരാ.. നാളെ രാവിലെ നീ ഓളെ പ്രപ്പോസ് ചെയ്യണം." മ്മം ഞാൻ പ്രപ്പോസ് ചെയ്യും. (കാർത്തി) "നാളെ രാവിലെ ഓളെ കാണുമ്പോ... തന്നെ നീ പ്രപ്പോസ് ചെയ്യണം. " ok (കാർത്തി) "ന്നാ വാ... താഴോട്ട് പോവാം." ഡീ ലനു (കാർത്തി) "ഹാ🤨" നിനക്ക് ന്നോട് ദേഷ്യമില്ലെ(കാർത്തി) "എന്തിന് " അന്ന് ഞാൻ നിന്റെ അമ്മുനോട് അങ്ങനെ പറഞ്ഞതിൽ (കാർത്തി) "ദേഷ്യമുണ്ടോ... എന്ന് ചോദിച്ചാ.. ഉണ്ട്. പക്ഷെ ഇപ്പോ.. നിനക്ക് അവളെ ഇഷ്ടം അല്ലെ അതോണ്ട് ഞാൻ ക്ഷമിച്ചു." അന്ന് ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് എനിക്ക്