Part -5 അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല. ഉണ്ണിയേട്ടനെ എങ്ങാനും കെട്ടാൻ ഒരു ചാൻസ് കിട്ടിയാൽ എപ്പോ കെട്ടി എന്ന് ചോദിച്ചാ പോരെ. " " അത് നിനക്ക് മാത്രം തോന്നിയാൽ പോരല്ലോ. അങ്ങേർക്കു കൂടി ഇഷ്ടമാവണ്ടേ " "അതെന്താ അങ്ങനെ . എനിക്കെന്താടി ഒരു കുറവ് " "അത് ശരിയാ . കുറവൊന്നും ഇല്ല . എല്ലാം ഇത്തിരി കൂടുതലാണെന്ന് മാത്രം. " "അതേയ് നിങ്ങളുടെ സംസാരം കഴിഞ്ഞില്ലേ ഇത്ര നേരമായിട്ടും. ഇതെങ്ങാനും രാഹുൽ സാർ കണ്ടു വന്നാൽ പിന്നെ പൂരം പറയണ്ടല്ലോ " അങ്ങോട്ട് വന്ന മൈഥിലി പറഞ്ഞു. "അയ്യോ എനിക്ക് ആലോചിക്കാൻ കൂടി വയ്യ ഞാൻ എന്റെ വർ