© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (name)prior permission..(anjana) അപ്പോഴാണ് അവൻ ഒരു കോൾ വന്നത്... സൂര്യ : 😍😍😍😍 Callന്റ അപ്പുറത്തെ സൈഡിൽ നിന്നും കേട്ട വാർത്ത... അവന്ന് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത ആയിരുന്നു... 🥰 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 2 days later...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മോളെ, ചക്കരേ , പഞ്ചാരേ ... അത് മാമന്റ് ആടാ വാവേ 🥰🥰🥰 അത് ഇങ് താ ..... താഴെ ഇടലെ .. മാമന്റ് ഹൃദയം പൊട്ടും... 😢😢😢 ( ഡാ പട്ടി ഡോക്ടറേ )ആത്മ ( ലെ ഞാൻ :🙄🙄) എന്താ സംഭവം .... ഭാനു : നിനക്ക് ചത്താലും അത് കിട്ടില്ല സച്ചു 🤣🤣🤣 അയ്യോ ഇത് ഓക്കേ പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇ