Aksharathalukal

Aksharathalukal

❄️You are my pumkin❄️__01

❄️You are my pumkin❄️__01

4.4
1.8 K
Comedy Fantasy Love Thriller
Summary

    Riya anuz🌚🥀      എടി ഒരുമ്പെട്ടത്തെ നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഒരു മയത്തിലും ഒതുക്കത്തിലും ഒക്കെ കഴിക്കാൻ...   ഇത് ഒരു മാതിരി അന്നം കാണാത്തൊരെ പോലെ വലിച്ചു കേറ്റുന്നത് എങ്ങോട്ടാ...   അല്ലേലും എന്നെ പറഞ്ഞ മതി നിനക്കൊക്കെ നേരത്തിനും കാലത്തിനും വെച്ചുണ്ടാക്കി തന്ന് പോറ്റുന്നത് ഞാനാ..   അതിന്റെ വല്ല നന്ദി ഉണ്ടോടി നിനക്ക്..   രാവിലത്തന്നെ ഇടിയപ്പവും കറിയും ഉണ്ടാക്കി സെലിൻ ടെസ്സയോടായി പറഞ്ഞുകൊണ്ടേയിരുന്നു..   എന്നാൽ ഇതൊക്കെ എന്ത് എന്ന മട്ടിൽ ഫുഡിൽ മാത്രം ശ്രദ്ധ ചെലുത്തി ആർത്തിയോടെ കഴിക്കുക്കുന്ന തിരക്കിലായിരുന്നു ടെസ്സ.