Aksharathalukal

Aksharathalukal

പാർവതി രുദ്  - 8

പാർവതി രുദ് - 8

5
3 K
Fantasy Love Suspense Thriller
Summary

പാർവതിരുത് 8       പിറ്റേന്ന് എല്ലാവരും കോളേജിനടുത്തുള്ള അമ്മൂസ് റെസ്റ്റോറന്റ്ലേക്ക് എത്തി.... അരുണും അർഷിയും പാറുവും അച്ചുവും അമ്മുവും പലയിടത്തുന്ന് ഉള്ളവരായോണ്ട് എല്ലാരേയും ഒന്നിച്ചു പിക് ചെയ്യാനാണ് സിദ്ധു ഇവിടെ എത്താൻ പറഞ്ഞത് . എന്നാൽ അമ്മു അത് നല്ലോണം മുതലെടുത്തു 🙄.... അവൾ കൊടുത്ത ഓർഡർ കണ്ട് കിളി പോയിരിക്കാണ് ബാക്കി ഉള്ളോർ   ഈ സാധനം കടിക്കോ🙄 ( അർഷി )       ഒന്ന് മിണ്ടാതെ ഇരിയട ഇതൊക്കെ കേറ്റുന്ന നേരമെങ്കിലും ഇതിന്റെ വായ അടഞ്ഞിരിക്കുമല്ലോ (അരുൺ )       അമ്മു ഈ ലോകത്തൊന്നുമല്ലാത്ത മട്ടിൽ നല്ല പോളിംഗ് ആണ്     എടി യെടി പയ്യെ മ