ജാലക വാതിൽ തുറന്നു പുതു ദിനമായി കിഴക്കിൻ്റെ കുങ്കുമ ചെപ്പിലെ പക്ഷി പറന്നെൻ അരികിലായി... ചാരുത ആർന്നൊരു പക്ഷിയെ കണ്ടെൻ്റെ കണ്ണുകൾ ഏറെ നിറഞ്ഞു "എൻ്റെ കിഴക്കുണരും പക്ഷി " ഈ ദിവസത്തിൻ്റെ ഊർജമായി പ്രകൃതി പൂവിട്ട പക്ഷി.....നിർവൃതി എന്നിൽ നിറവായി... നീ മാത്രമിന്നെൻ അരികിൽ നിറങ്ങൾ ചാലിച്ച കുങ്കുമ പൂവായി വിരിഞ്ഞു നിൻ മറയത്ത് ചെറു ചൂടാർന്ന വെയിൽ മങ്ങിയ നേരം ഇന്നും ജനിക്കുന്ന കുഞ്ഞിനും നിൻ ഗുണം അറിവത് അമ്മ തൻ കൈയ്യാൽ ചേർത്ത് നീട്ടുന്ന് നിന്നിലെ ഇളം ചൂടിനായി.... പ്രകൃതി കണ്ടറിവാൽ ജനിക്കൂന്നി ദിനം തോറും കിഴക്കിൻ്റെ ദീപത്മായി ഉദിക്കുന്നു നിത്യ ന