Aksharathalukal

Aksharathalukal

ചെമ്പകപ്പൂക്കൾ - 14

ചെമ്പകപ്പൂക്കൾ - 14

4.8
884
Love Suspense Thriller Drama
Summary

ഭാഗം 14\" ദേവാ.. താൻ എന്തിനാ അങ്ങനെ പറഞ്ഞത് അൻവറിനോട്? എന്റെ ഷൂ നനഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ..നമ്മൾ ഇന്നലെ മുറ്റത്തു മഴ നനയാൻ പോയില്ലലോ?\"അവൾ അവനെ നോക്കി..\" പിന്നെ ഞാൻ എന്ത് പറയണം ആയിരുന്നു ? ഇന്നലെ നട്ട പാതിരക്കു ആ കോരിച്ചൊരിയുന്ന മഴയത്തു അനന്തേട്ടൻ ആരോടും പറയാതെ എവിടെയോ പോയി വന്നപ്പോൾ ഷൂ നനഞ്ഞതാണെന്നോ? \"അനന്തൻ വല്ലാത്ത ഒരു നടുക്കത്തോടെ അവളെ നോക്കി. അപ്പോൾ ഇന്നലെ രാത്രി  ദേവ ഉറങ്ങിയിരുന്നില്ലേ? അവൾ എന്തൊക്കെയാണ് കണ്ടത്. \" ഞാൻ ഇന്നലെ രാത്രി എല്ലാം കണ്ടു. ഡ്രൈവിംഗ് അറിയാത്ത അനന്തേട്ടൻ കാർ ഓടിച്ചു വരുന്നതും, ഫോൺ ഉപയോഗിക്കാത്ത ആൾ അലമാരയുടെ ലോക്കറിൽ ഒരു ഫോൺ ഭ